Thursday, September 26, 2019

മഴ

ഇ മഴക്കാലത്തിനു എന്തോ importance  ഉണ്ട്. മുൻപ് ഇല്ലാത്ത തരത്തിൽ...ഈ മഴ എന്നെ എല്ലാത്തിനെയും സ്നേഹിക്കാൻ പഠിപ്പിക്കുന്നു.അതുകൊണ്ടല്ലേ 10 വർഷം മുൻപ് തുടങ്ങിയ blogil ഇപ്പോൾ എഴുതാൻ തുടങ്ങിയത്.

No comments:

Post a Comment